Surprise Me!

Cheteshwar Pujara, Ajinkya Rahane can’t seem to turn a corner | Oneindia Malayalam

2022-01-04 2 Dailymotion

Thank you Purane, time to move on- Cheteshwar Pujara, Ajinkya Rahane can’t seem to turn a corner as batting woes continue<br />ടെസ്റ്റ് ക്രിക്കറ്റല്‍ ഒരു കാലത്ത് ഇന്ത്യയുടെ ഏറ്റവും വിശ്വസ്തരായ താരങ്ങളായിരുന്നു ചേതേശ്വര്‍ പുജാരയും മുന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും. പക്ഷെ ഇപ്പോള്‍ ഇരുവരും ടീമിന് ഏറ്റവും വലിയ ഭാരമായി മാറിയിരിക്കുകയാണ്. ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയ ഇരുവര്‍ക്കും സെലക്ടമാരും ടീം മാനേജ്‌മെന്റും വീണ്ടുമൊരു അവസരം നല്‍കുമോ?<br /><br />

Buy Now on CodeCanyon